Surprise Me!

Restrictions ease in UAE, including for elderly and children | Oneindia Malayalam

2020-06-18 5,417 Dailymotion

Restrictions ease in UAE, including for elderly and children<br />കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ യു.എ.ഇയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ദുബായില്‍ ഇന്ന് മുതല്‍ ഷോപ്പിങ് മാളുകളില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനത്തിനുള്ള അനുമതി നല്‍കി. നേരത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കും മാളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. സഞ്ചാര നിയന്ത്രണം നിലനില്‍ക്കുന്ന അബുദാബിയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് അനുമതി കൂടാതെ യാത്ര ചെയ്യാം. അതേസമയം സൗദി അറേബ്യയില്‍ മരണസംഖ്യ ഉയരുകയാണ്

Buy Now on CodeCanyon